IPL 2020 - Social media Apologises To Rahul Tewatia | Oneindia Malayalam

2020-09-27 64

ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയ രാഹുല്‍ തെവാത്തിയ മത്സരഗതിയ്ക്കെതിരെ ബാറ്റ് വീശുന്ന കാഴ്ചയാണ് ഇന്നത്തെ മത്സരത്തിൽ കണ്ടത്.ഷെല്‍ഡണ്‍ കോട്രെല്‍ എറിഞ്ഞ 18ാം ഓവറിലെ അഞ്ച് സിക്സ് നേടിയ തെവാത്തിയ മത്സരം തിരികെ കൊണ്ടുവന്നു, ആ പ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാഴ്ത്തുകയാണ്